ഫെഫ്ക : സിബി മലയില്‍ പ്രസിഡന്റ്, ഉണ്ണികൃഷ്ണന്‍ സെക്രട്ടറി

Thursday 7 May 2015 4:41 pm IST

കൊച്ചി: ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഫെഡറേഷന്റെ പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി.ഉണ്ണികൃഷ്ണനേയും വീണ്ടും തെരഞ്ഞെടുത്തു. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ നാലുവര്‍ഷമായി ബി ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയും, സിബി മലയില്‍ പ്രസിഡന്റുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.