ദോഹ: സീനിയര്‍ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗീത പൊഗാട്ടിന് വെങ്കലം. 58 കിലോ ഗ്രാം വിഭാഗത്തിന്റെ പ്ലേ ഓഫില്‍ വിയറ്റ്നാമിന്റെ തി ലോന് നൈഗുയോനെ ഗീത പരാജയപ്പെടുത്തി. പൂള് മത്സരത്തില്‍ ഒളിംപിക് ചാമ്പ്യന്‍ ജപ്പാന്റെ കയോരി ഇച്ചോയോടാണ് ഗീത കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: