കാലഹരണപ്പെട്ട നിയമങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് മാതൃകാപരമായി ശിക്ഷ വിധിക്കാന്‍ കോടതികള്‍ക്കാവുന്നില്ല എന്നത് പച്ചപ്പരമാര്‍ത്ഥമാണ്. അതിന്ന് മൂന്നു വര്‍ഷം, ഇതിന്ന് മൂന്നു വര്‍ഷം ശിക്ഷ. എല്ലാം കൂടി ഒരുമിച്ചനുഭവിച്ചാല്‍ മതി… കോടതിയില്‍ നില്ക്കുന്ന പ്രതിയെ ശിക്ഷ വിളിച്ച് പേടിപ്പിക്കലാണോ ഇതുകൊണ്ടുദ്ദേശിക്കുന്നത്.
ഗര്‍വാസിസ് കുമാര്‍
തീവ്രവാദത്തിനു വധശിക്ഷ കൊടുക്കാന്‍ നിയമം കൊണ്ടുവരണം. വെറും വിശ്വാസ വൈരുദ്ധ്യത്തിന്റെ പേരില്‍ സാധാരണക്കാരെ കൊലക്കു കൊടുക്കുന്നതിനു മടിയില്ലാതവന്മാര് മരണത്തില്‍ കുറഞ്ഞ ശിക്ഷ അര്‍ഹിക്കുന്നില്ല.
ശ്രീകുമാര്‍ പിള്ള
ദൈവത്തിന്റെ മാനം രക്ഷിക്കാന്‍ മനുഷ്യനോട് അതിഭീകരമായ ക്രൂരതചെയ്യുന്നതാണൊ കാരുണ്യത്തിന്റെ മതം.ദൈവത്തെ മനുഷ്യന് രക്ഷിക്കേണ്ട ആവശ്യമുണ്ടൊ?
വി.ജെ. ജോജു പാവറട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: