പ്രതിഷ്ഠാ വാര്‍ഷികവും മഹോത്സവവും

Saturday 9 May 2015 4:31 pm IST

പൂച്ചാക്കല്‍: പാണാവള്ളി ആഞ്ഞിലിത്തോട് ശ്രീരാമ ഷണ്മുഖാനന്ദ ക്ഷേത്രത്തിലെ രണ്ടാാമത് പ്രതിഷ്ഠാവാര്‍ഷികവും മഹോത്സവവും മെയ് 10ന് തുടങ്ങും. 13ന് സമാപിക്കും. തന്ത്രി തണ്ണീര്‍മുക്കം കലാധരനും മേല്‍ശാന്തി ഷാജിയും ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. 10ന് രാത്രി 7.35ന് കരോക്കേ ഭക്തിഗാനമേള ഉണ്ടാകും. 12ന് രാത്രി 8.30ന് ഫ്‌ലട്ട് സോളോ, 13ന് രാത്രി 8.30ന് ഭക്തിഗാനമഞ്ജരി എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.