ന്യൂദല്‍ഹി: ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവ് ശശി കപൂറിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനമറിയച്ചത്.ഞായറാഴ്ചയാണു മുംബൈയില്‍വെച്ചു നടന്ന ചടങ്ങില്‍ ശശി കപൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
അനാരോഗ്യം മൂലം ദല്‍ഹിയിലെത്തി അവാര്‍ഡ് വാങ്ങാന്‍ സാധിക്കാതിരുന്നതിനാലാണ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി മുംബൈയിലെത്തി അവാര്‍ഡ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: