ആലപ്പുഴ: ഹരിപ്പാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രാവിലെ ഹരിപ്പാട് വഴിയമ്പലത്താണ് അപകടം. മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: