ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു.
കഴിഞ്ഞ തവണ ബില്‍ ലോക്സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നു സര്‍ക്കാര്‍ രണ്ടാമതും ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണു ബില്‍ വീണ്ടും അവതരിപ്പിച്ചത്.
ഇതിനിടെ അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: