ജമ്മു:നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്.
യാത്രക്കാരുമായി ലാട്ടിയില് നിന്നും ഉദംപൂരിലേക്ക് പോവുകയായിരുന്ന ബസ് റോഡില്‍ നിന്നും തെന്നി മറിയുകയായിരുന്നു. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: