മഞ്ചേരി: ജൂലൈ 10 മുതല്‍ 12 വരെ മഞ്ചേരിയില്‍ നടക്കുന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം ഈ മാസം 24ന് നടക്കും. വൈകിട്ട് മൂന്നിന് മണിക്ക് പഴയബസ് സ്റ്റാന്‍ഡിനടുത്തുള്ള ശ്രീധരന് മാസ്റ്റര്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: