കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപിടുത്തം

Wednesday 13 May 2015 11:27 pm IST

കോഴിക്കോട്:  മിഠായിത്തെരുവില്‍ തുണിക്കടകള്‍ക്ക് തീപിടിച്ചു. രാത്രി 9.45 ന് ഉണ്ടായ തീ ഇതുവരെ അണയ്ക്കാനായിട്ടില്ല. തീ പടരുകയാണ്. കോയന്‍കോ ബസാറില്‍ തുണിക്കടകള്‍ക്കാണ് തീപിടിച്ചത്. അഗ്‌നിശമനസേനയുടെ 12 യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണയ്ക്കാന്‍ ശ്രമം നടക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.