തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സിന് നിര്‍ണായക തെളിവ് നല്‍കുമെന്ന് പി.സി ജോര്‍ജ്. ടൂര്‍ ഡയറി അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറും.
രണ്ട് ബാര്‍ ഉടമകള്‍ തന്നോട് പലകാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് അറിയുന്ന കാര്യങ്ങളെല്ലാം വിജിലന്‍സിനോട് പറയും. വിജിലന്‍സിന് നല്കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: