കെയ്റോ : പാക്കിസ്ഥാനിലെ കറാച്ചിയിലെ ബസ്സിലുണ്ടായ കൂട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ദൈവത്തിനു നന്ദി ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈനികര്‍ നടത്തിയ വെടെവെപ്പില് 43 ഷിയാ മുസ്ലീംങ്ങള്‍ കൊന്നെന്നും ട്വിറ്ററിലൂടെയാണ് ഐസിസ് പ്രഖ്യാപനം നടത്തിയത്.
ദക്ഷിണ കറാച്ചിയിലെ ബസ്സിനുനേരയുണ്ടാ വെടിവെപ്പില്‍ 43 പേരാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി ഐസിസ് ഇതിനു മുമ്പ് പ്രസ്താവന നടത്തിയിരുന്നതാണ്. തെഹ്രീക് ഇ താലിബാനുമായി സഹകരിച്ച് കഴിഞ്ഞവര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: