തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നു ബിജു രമേശ്.
മന്ത്രി കെ. ബാബുവിനെതിരേ അന്വേഷണം നടത്തുന്ന ഡിവൈഎസ്പി എം.എന്‍. രമേശിനെ മാറ്റണമെന്നാണു ബിജു രമേശ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യമാവശ്യപ്പെട്ടു ബിജു വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: