ശ്രീനഗര്‍: കാശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി.ബാരാമുള്ളയില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. ഭീകരര്‍ ആക്രമണത്തിനായി പ്രദേശത്ത് ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടടുത്തത്. ഭീകരരുടെ ആക്രമണ പദ്ധതി തകര്‍ക്കാന്‍ സാധിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: