അപൂര്‍വ ജി.വി.

Saturday 16 May 2015 4:52 pm IST

പേരിലൊരു പുതുമയുമായി ഒരു ദിലീപ് ചിത്രം. പേര് അപൂര്‍വ ജി.വി. അപൂര്‍വ എന്ന് പേരിട്ടിരിക്കുന്ന ഒരു ക്ലബ്ബിന്റെ എല്ലാമെല്ലാമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് വടക്കന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, നീരജ് മാധവ്, ചെമ്പന്‍ വിനോദ് തുടങ്ങി പുതുതലമുറയിലെ ഹാസ്യതാരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിജു അരൂക്കുറ്റിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അപൂര്‍വ ജി.വിയിലെ നായികയെ തീരുമാനിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.