കാഠ്മണ്ഡു/ദല്‍ഹി: നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും നേരിയ ഭൂചലനം. നേപ്പാളില്‍ 5.5 ആണു റിക്ടര്‍ സ്കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യയിലും നേരിയ തോതില്‍ ചലനം അനുഭവപ്പെട്ടു. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: