ടിവിഎസ് ജൂപ്പിറ്റര്‍ വില്‍പന 500,000 കടന്നു

Saturday 16 May 2015 11:48 pm IST

കൊച്ചി: 18 മാസത്തിനുള്ളില്‍ 500,000 യൂണിറ്റ് വില്‍പനയിലൂടെ ടിവിഎസ് ജുപ്പിറ്റര്‍, സ്‌കൂട്ടര്‍ വിപണിയില്‍ പുതിയൊരു റെക്കോഡ് സൃഷ്ടിച്ചു. 2013 സെപ്തംബറിലാണ് ടിവിഎസ് ജുപ്പിറ്റര്‍ വിപണിയില്‍ അവതരിപ്പിച്ചത്. റെക്കോഡ് സമയത്തിനുള്ളില്‍ റെക്കോഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ടിവിഎസിന്റെ സ്വീകാര്യത മൂലമാണെന്ന് കമ്പനി പ്രസിഡന്റും സിഇഒയും ആയ കെ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.