കൊച്ചി: അഴിമതി സംബന്ധിച്ച എ.കെ. ആന്റണിയുടെ അഭിപ്രായത്തോടു പൂര്‍ണമായും യോജിക്കുന്നെന്ന് ധനമന്ത്രി കെ എം മാണി. ]
അഴിമതി ഇല്ലാതാക്കാന്‍ എല്ലാവരും ശ്രമിക്കണം. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ചു പ്രതികരിക്കാനില്ലെന്നും മാണി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ നടക്കുന്ന അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു പറഞ്ഞ മാണി യുഡിഎഫ് മേഖലാജാഥകള്‍ മാറ്റിവയ്ക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയ മാണി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: