ലക്നൗ: സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നു യുപിയില്‍ കര്ഷകന് കൊല്ലപ്പെട്ടു. പന്ധാര ഗ്രാമത്തിലാണു സംഭവം.
റാംദയാല്(60) എന്നയാളാണു കൊല്ലപ്പെട്ടത്. നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബോലോനാഥ് എന്നയാള്‍ക്കും ഇയാളുടെ മൂന്നു മക്കള്‍ക്കുമെതിരേ പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ ബോലോനാഥിനും പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: