കൊല്‍ക്കത്ത: കൊല്‍ക്കത്തിയില്‍ മത്സ്യമാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. 15 വര്‍ഷം പഴക്കമുള്ള സെന്‍ട്രല്‍ ന്യൂ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യവ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.
തീയണയ്ക്കുന്നതിനുളള ശ്രമം തുടരുകയാണ്. 20 ഓളം അഗ്നിശമനാ വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. . റോഡിനു വീതിയില്ലാത്തതും ആളുകള്‍ തിക്കിത്തിരക്കുന്നതും രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതായി ദൃക് സാക്ഷികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: