ആലപ്പുഴ: സായി സെന്ററില്‍ വിഷക്കായ കഴിച്ചു പെണ്‍കുട്ടി ജീവനൊടുക്കുകയും മൂന്നു പേരുടെ നില ഗുരുതരമാവുകയും ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ മൊഴിയെടുത്തു. ജീവനൊടുക്കാന്‍ ശ്രമിച്ച കുട്ടികളുടെ മൊഴിയാണെടുത്തത്
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണു മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: