കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബ്രിട്ടന് സന്ദര്‍ശിക്കും. ജൂലൈ അവസാനത്തോടെയായിരിക്കും സന്ദര്‍ശനം നടക്കുകയെന്നു മമതയോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ബ്രിട്ടണ് സന്ദര്‍ശിക്കാന്‍ ഡേവിഡ് കാമറൂണിന്റെ ക്ഷണം തനിക്കു നേരത്തെ ഉണ്ടായിരുന്നതായും എന്നാല്‍ ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കുകയായതിനാലാണു സന്ദര്‍ശനം മാറ്റിവച്ചതെന്നും മമത പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: