കെയ്റോ: യെമനില്‍ ഹൂതികളുടെ ശക്തികേന്ദ്രമായ പ്രദേശങ്ങളില്‍ സൗദിയുടെ ഷെല്ലാക്രമണം. ആക്രമണത്തില്‍ അഞ്ച് എത്യോപ്യന്‍ അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച വടക്കന്‍ യെമനിലായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്. യെമനില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ ഓഫീസിലാണു ഷെല്‍ പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: