തിരുവനന്തപുരം: അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ദമ്പതികളില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്.
നാലുകിലോ സ്വര്‍ണമാണു ഇവരില്‍ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എയര്‍ കസ്റ്റംസാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: