കോഴിക്കോട്: വടകര അഴിയൂര്‍ ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ വന്‍ സ്വര്‍ണ വേട്ട. ആറരക്കിലോ സ്വര്‍ണം പോലീസ് പിടിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കോഴിക്കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: