ചെന്നൈ: കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉന്നയിക്കന്നത് പഴയ കാര്യങ്ങളാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഇതേക്കുറിച്ച് പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം ചെന്നൈയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ശേഷിയുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: