സോളോപ്രൈം സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

Tuesday 26 May 2015 6:43 pm IST

കൊച്ചി: പ്രീമിയം സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ സോളോ, 1 ജിബി റാംമും ആന്‍ഡ്രോയ്ഡ് ലോലിപോപ്പും ചേര്‍ന്ന സോളോ പ്രൈം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി. വില 5699 രൂപ. ആന്‍ഡ്രോയ്ഡ് വി 5.0 ലോലിപോപ്പാണ് മറ്റൊരു പ്രത്യേകത. 32 ജിബി വരെ വികസിപ്പിക്കാന്‍ കഴിയുന്ന 8 ജിബി മെമ്മറി, ഫോട്ടോയോ, വീഡിയോയോ, അതിവേഗം സമൂഹമാധ്യമങ്ങളായ വാട്‌സ്അപ്പിലും, ഫേസ് ബുക്കിലും അയക്കാന്‍ കഴിയുന്ന എം.ബി ഓട്ടോ ഫോക്കസ് ക്യാമറ,  തുടങ്ങിയവ പ്രത്യേകതകളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.