കണ്ണൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

Wednesday 9 November 2011 11:46 am IST

കണ്ണൂര്‍: കണ്ണൂരില്‍ നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഇരട്ടി പള്ളിത്തോട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. പുഴയരികില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. ബോംബുകള്‍ ഒളിപ്പിച്ചുവച്ചത് ആരെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.