ന്യൂദല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കില്ല. ഇന്ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ വിദ്യാര്‍്ഥികള്‍ ഒന്നോ,രണ്ടോ ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സി.ബി.എസ്.ഇ വക്താവ് രമാ ശര്‍മ ഇന്ന് അറിയിച്ചത്. എന്ന് ഫലം വരുമെന്ന് പിന്നീട് അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: