തിരുവനന്തപുരം: കുറ്റം ചെയ്തുവെന്നതു കൊണ്ടു ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ജനമൈത്രി പോലീസിന്റെ ഉദേശശുദ്ധിക്കു വിരുദ്ധമായ ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെയാണു ജയില്‍ ഡിജിപി സെന്‍കുമാര്‍ രംഗത്തുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: