കൊല്ലം: കേരള കുഡുംബി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായി ഓലയില്‍ ജി. ബാബു(കൊല്ലം)വിനെയും, വൈസ് പ്രസിഡന്റുമാരായി ടി.എസ്. രാജന്, ബി.ജി. ശിവാനന്ദന്, ജി. സോമനാഥ് എന്നിവരെയും തെരഞ്ഞെടുത്തു.
എസ്. സുധീര്‍(എറണാകുളം) ആണ് ജനറല്‍സെക്രട്ടറി. ജി. ചന്ദ്രന്, കെ.ജി. ബാലന്, രമേഷ്കുമാര്‍, അഡ്വ. സുരേഷ്കുമാര്‍, വിജയന് .എന്‍, എ.എന്‍. രാജന്, ജി. രാജേന്ദ്രന്, അനില്‍ കൊരങ്ങാത്ത്, വി.കെ.സുധാകരന് (സെക്രട്ടറിമാര്‍), ചിന്നന് സി കവലയ്ക്കല്‍ (ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: