സിഡ്നി: ലോക ഒന്നാം നമ്പറിനു സിഡ്നിയില്‍ കാലിടറി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നേഹ്വാള് ക്വാര്‍ട്ടറില്‍ വീണു.
ചൈനയുടെ വാംഗ് ഷിസിയാനോടു തോറ്റാണ് ലോക ഒന്നാം നമ്പര്‍ സിഡ്നിയോടു വിടപറഞ്ഞത്. അഞ്ചാം സീഡായ വാംഗ് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയെ തറപറ്റിച്ചത്. സ്കോര്‍: 21-15, 21-13.
പ്രതികരിക്കാൻ ഇവിടെ എഴുതുക: