സൂറിച്ച്: ഫിഫ തെരഞ്ഞെടുപ്പ് നടക്കുന്ന സൂറച്ചിലെ ഫിഫ കോണ്‍ഗ്രസില്‍ ബോംബ് ഭീഷണി. അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.
സ്വിസ് പോലീസ് അന്വേഷണം ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് ഫിഫ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി 209 രാജ്യങ്ങളില്‍നിന്നുള്ള അംഗങ്ങളാണ് സൂറിച്ചിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: