കൊച്ചി: കെഎം മാണി ഇരട്ടപ്പദവി വഹിക്കുന്നതു കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പിസി ജോര്‍ജ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
പിസി ജോര്‍ജിന്റെ ജല്പ്പനങ്ങള്ക്കേറ്റ കരണത്തടിയാണ് ഹൈക്കോടതി വിധിയെന്നു കേരള കോണ്‍ഗ്രസ്-എം നേതാവ് ജോയ് ഏബ്രഹാം പറഞ്ഞു.
ജോര്‍ജിന്റെ ഹര്‍ജി പാര്‍ട്ടിയെ അപകീര്ത്തിപ്പെടുത്താനായിരുന്നുവെന്നും ജോയ് ഏബ്രഹാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: