തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ നടന്ന കലഹത്തെതുടര്‍ന്ന് പ്രതിപക്ഷ വനിതാഎംഎല്എമാല് നല്കിയ പരാതിയിലെ തെളിവെടുപ്പ് മാറ്റിവച്ചു. ശിവദാസന്‍നായര്‍ക്കെതിരെ ജമീല പ്രകാശം നല്കിയ പരാതിയിലെ തെളിവെടുപ്പാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. വഞ്ചിയൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ്സ്3 കോടതിയാണ് തെളിവെടുപ്പ് ജൂണ്‍ 18 ലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: