മാഗി’ നൂഡില്‍സില്‍ എംഎസ്ജി മാത്രമല്ല ഈയവും മോണോസോഡിയം ഗ്ലൂട്ടാമേറ്റും മറ്റും അപകടകരമായ അളവില്‍. ചുരുക്കിപ്പറഞ്ഞാല്‍ ‘മാഗി’ ഇനി കുട്ടികള്‍ക്ക് കൊടുക്കുകയേ വേണ്ടെന്നര്‍ത്ഥം.
ടേസ്റ്റ് കൂട്ടാനൊരുക്കുന്ന കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാെണന്ന് കണ്ടെത്തി ഇത്തരം ജംഗിള്‍ ഫുഡുകള്‍ നിരോധിക്കാനുള്ള നിയമംകൂടി വന്നേ പറ്റൂ. വിദേശരാജ്യങ്ങളില്‍ നിരോധിച്ച പല ഐറ്റംസും ഭാരത വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: