ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്. നിയന്ത്രണരേഖയ്ക്ക് അടുത്ത് പുഞ്ച് ജില്ലയിലാണ് വെടിവയ്പുണ്ടായത്.
ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ രണ്ടു തവണയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: