ബിഎസ്എന്‍എല്‍ നഷ്ടം പരിഹരിച്ചുവരുന്നു

Tuesday 2 June 2015 3:01 pm IST

ന്യൂദല്‍ഹി: വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എല്‍എല്‍ പതുക്കെ ലാഭത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വാര്‍ത്തവിനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. 2004ല്‍ ബിഎസ്എല്‍എല്‍ പതിനായിരം കോടി രൂപ ലാഭത്തിലായിരുന്നു. എന്നാല്‍ 2014ല്‍ താന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് നഷ്ടം 7500 കോടി രൂപയായിരുന്നു. എംടിഎന്‍എല്ലും 2008ല്‍ ലാഭത്തിലായിരുന്നു. താന്‍ ചുമതലയേറ്റ സമയത്ത് ഇതും നഷ്ടത്തിലായിരുന്നു. ഇത് നഷ്ടം പരിഹരിച്ചുവരികയാണ്. മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.