ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ഡ് കൂപ്പെ വിപണിയില്‍

Tuesday 2 June 2015 11:03 pm IST

കൊച്ചി: ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ഡ് കൂപ്പെ ഇന്ത്യയിലെത്തി. ഇന്ത്യ ബ്രൈഡല്‍ ഫാഷന്‍ വീക്കിനോടനുബന്ധിച്ച് ന്യൂദല്‍ഹിയിലാണ് ഗ്രാന്‍കൂപ്പെ      വിപണിയില്‍ അവതരിപ്പിച്ചത്. ബിഎംഡബ്ല്യു 6 സീരീസ് ആണ് ഗ്രാന്‍ഡ് കൂപ്പെ. ബിഎംഡബ്ല്യു 640 ഡി എമിനന്‍സിന് 1,14,90,000 രൂപയും 640 ഡി ഡിസൈനര്‍ പ്യൂര്‍ എക്‌സ്പീരിയന്‍സിന് 1,21,90,000 രൂപയുമാണ് വില. ഇന്ത്യയിലെ ബ്രൈഡല്‍ ഫാഷന്‍ വീക്കിന്റെ ഔദ്യോഗിക പങ്കാളിയാണ് ബിഎംഡബ്ല്യു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.