യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്നു മോഹന്ജിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ പ്രാന്തകാര്യാലയത്തില്‍ താമസിക്കുമ്പോള്‍ മോഹന്ജിയായിരുന്നു വഴികാട്ടി. അച്ഛന്റെയും അമ്മയുടെയും വാത്സല്യത്തോടെ എന്നെ സ്നേഹിക്കുകയും ഉപദേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എന്നില്‍ ശൂന്യത നിറയ്ക്കുന്നു. അദ്ദേഹം ഇനിയില്ല എന്നത് വിശ്വസിക്കാനാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: