ട്രയംഫ് റോക്കറ്റ് എക്‌സ് വിപണിയില്‍

Saturday 6 June 2015 7:09 pm IST

കൊച്ചി: ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലിമിറ്റഡ് എഡിഷന്‍ റോക്കറ്റ് എക്‌സ് വിപണിയില്‍ ഇറക്കി. വ്യക്തിഗതമായി നമ്പറിട്ട സൈഡ് പാനലും ബില്ലറ്റ് അലൂമിനിയം റോക്കറ്റ് എക്‌സ് നെയിം പ്ലേറ്റും പുതിയ മോട്ടോര്‍ സൈക്കിളിന് വേറിട്ട വ്യക്തിത്വം നല്‍കുന്നതായി ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലി പറഞ്ഞു. ന്യൂദല്‍ഹി എക്‌സ് ഷോറൂം വില 22,21,200 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.