ആലപ്പുഴ: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും ഷോക്ക് ട്രീറ്റ്മെന്റ് നല്കുമെന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ആദര്‍ശ രാഷ്ട്രീയം വിട്ട് പിണറായി അധികാര രാഷ്ട്രീയത്തിന്റെ വക്താവായെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: