കൊല്‍ക്കത്ത: ബംഗ്ലാദേശ് പര്യടനത്തിനായി ടീം ഇന്ത്യ പുറപ്പെട്ടു. കോല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നാണ് ടീം പുറപ്പെട്ടത്. ജൂണ്‍ 10ന് തുടങ്ങുന്ന പരമ്പരയില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് ഉള്ളത്. ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലിയും ഏകദിന ടീമിനെ എം.എസ്.ധോണിയും നയിക്കും. രവി ശാസ്ത്രിയാണ് ടീം ഡയറക്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: