മോദി സര്‍ക്കാര്‍ @ 1
Tuesday 9 June 2015 10:44 pm IST
വൊക്കേഷണല്‍ ട്രെയിനിംഗില്‍ മികവ് തെളിയിക്കുന്ന ഐടിഐ സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ്/ ഗ്രേഡിംഗ് സ്കീമിന് തുടക്കം കുറിച്ചു തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നതിനും യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി ആരംഭിച്ചു കൈത്തറി മേഖലയുടെ പ്രചാരണത്തിനായി പൊതു വൈദഗ്ധ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇത്തരത്തില്‍ ബനാറസ് മേഖലയില്‍ 7 കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്.