ബെയ്ജിംഗ്: തെക്കു പടിഞ്ഞാറന്‍ ചൈനയിലെ നാനിംഗില്‍ ഉണ്ടായ റോഡപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം എട്ട് പേര് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ട്രക്കും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: