മോദി സര്‍ക്കാര്‍ @ 1

Wednesday 10 June 2015 10:04 pm IST

കഴിഞ്ഞ 10 മാസത്തിനിടയില്‍ 17 മെഗാ ഫുഡ് പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. ഓരോ ഫുഡ് പാര്‍ക്കും 30,000 ത്തോളം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കോള്‍ഡ് ചെയിന്‍ പദ്ധതിക്കുകീഴില്‍ 138 പ്രൊജക്ടുകള്‍ക്ക് അംഗീകാരം. കൂടുതലായി 30 പ്രൊജക്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ദേശീയ ഭക്ഷ്യ സംസ്‌കരണ പദ്ധതിക്ക് കീഴിലായി 1,286 പ്രൊജക്ടുകള്‍ക്ക് അംഗീകാരം. അംഗപരിമിതര്‍ക്ക് വൈദഗ്ധ്യം നല്‍കുന്നതിനായി ദേശീയ കര്‍മപദ്ധതി മാര്‍ച്ച് 21 ന്  ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.