തിരുവനന്തപുരം: മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ പി. വിജയദാസ് (75) അന്തരിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. ശവസംസ്കാരം വൈകീട്ട് അഞ്ചിന് വെഞ്ഞാറമ്മൂട്ടിലെ വസതിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: