കോട്ടയം: യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിച്ചാല്‍ നിയമസഭയില്‍ പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യു.ഡി.എഫ് സംവിധാനം തകരും. യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷി എല്‍.ഡി.എഫിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: