തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോല്‍സവം 2012 ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. തേക്കിന്‍കാട് മൈതാനിയാണ് കലോത്സവത്തിന്റെ പ്രധാന വേദി. ഈ വര്‍ഷം മുതല്‍ കേരള നടനം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: