ന്യൂദല്‍ഹി: ഭക്ഷ്യ വിലപ്പെരുപ്പത്തില്‍ നേരിയ ഇടിവ്. ഒക്ടോബര്‍ 29ന് അവസാനിച്ച ആഴ്ചയില്‍ 11.81 ശതമാനത്തിലേക്കാണ് നിരക്ക് താഴ്ന്നത്. 12.21 ശതമാനമായിരുന്നു തൊട്ടുമുന്‍പുള്ള ആഴ്ചയിലെ നിരക്ക്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: